Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അയോദ്ധ്യ തർക്ക ഭൂമി കേസ് : സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും

അയോദ്ധ്യ തർക്ക ഭൂമി കേസ് : സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും
Ayodhya-Ramjanmbhoomi-Babri MasjidSC അയോദ്ധ്യ തർക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. തർക്കം പരിഹരിക്കാൻ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽ പുരോഗതി ഇല്ലെന്നും ആയതിനാൽ അപ്പീലുകളിൽ വാദം കേൾക്കണം എന്ന ആവശ്യമാണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Related articles

See all
Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in