Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎ മാരുടെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎ മാരുടെ ഹർജി  ഇന്ന് സുപ്രീംകോടതിയില്‍
Supreme-Court-of-India കർണാടകയിൽ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെഡിഎസ് മുൻ എംഎൽഎ മാരുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടുത്ത മാസം 23 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുന്ന വിധം സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. 15 മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കിൽ എംഎൽഎ മാർക്ക് നിയമസഭ കാലാവധി കഴിയുന്ന 2023 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in