റിയാദ്: ഇറാഖിന്റെ വ്യോമാതിര്‍ത്തിയില്‍ നിന്ന് രാജ്യത്തേക്ക് കടന്ന മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഡ്രോണുകള്‍ സൗദി അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.
സംഭവത്തോട് അനുയോജ്യമായ സമയത്തും സ്ഥലത്തും തിരിച്ചടിക്കാന്‍ മന്ത്രാലയത്തിന് പൂര്‍ണ്ണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖില്‍ നിന്നുള്ള മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി