Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിഡ്ഢിത്തങ്ങൾക്ക് നിയമസാധുത നല്‍കുന്നതുമാത്രമാണ് യോഗിയുടെ നേട്ടം ; ഉത്തർപ്രദേശിൽ ദുർഭരണം ; ശശി തരൂർ

വിഡ്ഢിത്തങ്ങൾക്ക് നിയമസാധുത നല്‍കുന്നതുമാത്രമാണ് യോഗിയുടെ നേട്ടം ; ഉത്തർപ്രദേശിൽ ദുർഭരണം ; ശശി തരൂർ
കൊൽക്കത്ത : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ശശി  തരൂർ എംപി. ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീ​ സുരക്ഷയ്​ക്കായി ‘ആന്‍റി റോമിയോ സ്ക്വാഡ്​’ രൂപീകരിക്കുമെന്ന​​ യോഗിയുടെ  പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശശി തരൂർ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉത്തർപ്രദേശിൽ ദുർഭരണം നടത്തുന്ന യോഗി വിഡ്‌ഢിത്തരങ്ങൾക്ക് നിയമസാധുത നൽകുക മാത്രമാണ് ചെയ്തതെന്നും ഇപ്പോൾ ഗുണ്ടാരാജ് നടപ്പാക്കാൻ വേണ്ടി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനാണ് അദ്ദേഹം ബംഗാളിലെ ജനങ്ങളോട് പറയുന്നതെന്നും തരൂർ ട്വീറ്റ് ചെയ്തു. യോഗിയുടെ പ്രസ്താവനയെ പരിഹസിച്ച് മറ്റുചില പ്രതിപക്ഷനേതാക്കളും രംഗത്തെത്തി.      

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in