Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപി സർക്കാരിന് 'അലൊഡോക്സഫോബിയ' : വിമർശിക്കാന്‍ പുതിയ വാക്കുമായി ശശി തരൂർ

ബിജെപി സർക്കാരിന് 'അലൊഡോക്സഫോബിയ' : വിമർശിക്കാന്‍ പുതിയ വാക്കുമായി ശശി തരൂർ
ന്യൂഡല്‍ഹി :ബിജെപി സർക്കാരിനെ വിമർശിക്കാന്‍ ശശി തരൂർ എംപി ഉപയോഗിച്ച വാക്ക് ശ്രദ്ധേയമാകുന്നു. 'അലൊഡോക്‌സഫോബിയ (Allodoxaphobia) എന്നാണ് അദ്ദേഹം ഉപയോഗിച്ച പുതിയ വാക്ക്. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹവും യുഎപിഎ കേസുകളും ചുമത്തുന്നത് അവിടുത്തെ നേതാക്കള്‍ക്ക് അലൊഡോക്‌സഫോബിയ ബാധിച്ചതിനാലാണ് എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. അലൊഡോക്‌സഫോബിയ എന്നത് അര്‍ത്ഥമാക്കുന്നത് അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'Allo-വ്യത്യസ്തം, Doxo- അഭിപ്രായം, Phobos- ഭയം' https://twitter.com/ShashiTharoor/status/1469883570172751873?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1469883570172751873%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2F-allodoxaphobia-is-shashi-tharoor-s-latest-word-of-the-day-here-s-what-it-means-1.6265809

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in