Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും
Santosh Trophy Football സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. നവംബർ 5 മുതൽ 10 വരെ നടക്കുന്ന ദക്ഷിണ മേഖല സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ നടക്കുന്നത്. 60 പേരടങ്ങുന്ന ടീമിൽ നിന്നാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. രണ്ട് ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ നടക്കുക ഗ്രൂപ്പ് എയിൽ കേരളം,ആന്ധ്രാപ്രദേശ് , തമിഴ്‌നാടുമാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ തെലുങ്കാന, പോണ്ടിച്ചേരി, കർണാടക ടീമുകൾ ആണ് ഉള്ളത്.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in