Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുരുത്തോല പ്രദക്ഷിണത്തിന് അനുമതിയില്ല; ദല്‍ഹി പോലീസിനെതിരേ സേക്രഡ് ഹാര്‍ട്ട് ദേവാലയം

കുരുത്തോല പ്രദക്ഷിണത്തിന് അനുമതിയില്ല; ദല്‍ഹി പോലീസിനെതിരേ സേക്രഡ് ഹാര്‍ട്ട് ദേവാലയം
ഓശാന ഞായറിനോടനുബന്ധിച്ചുള്ള ആചാരപരമായ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതി നിഷേധിച്ചതായി ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയം. ഇതോടെ പള്ളി വളപ്പില്‍ കുരിശിന്റെ വഴി എന്ന പ്രദക്ഷിണം നടത്തുമെന്നാണ് പുരോഹിതര്‍ അറിയിച്ചു. പോലീസ് നടപടിയില്‍ വിശ്വാസികള്‍ അതൃപ്തി രേഖപ്പെടുത്തി. സുരക്ഷ കാരണങ്ങളാലാണ് ആചാരപരമായി വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി തടഞ്ഞത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. അനുമതിയില്ലാത്തതിനാല്‍ ഉച്ചക്ക് ശേഷം പള്ളി വളപ്പില്‍ വിശ്വാസികള്‍ക്കൊപ്പം പ്രദക്ഷിണം നടക്കും. പള്ളിക്കുള്ളില്‍ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയ പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് ദേവാലയം.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Save your stories

Sign in