Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബര്‍ 30ന് തുറക്കും

മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം; മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബര്‍ 30ന് തുറക്കും
ശബരിമല: നാല്‍പത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് സമാപനമാകും. മണ്ഡലകാലത്തിന് സമാപ്തി കുറിച്ചുകൊണ്ടുള്ള പുണ്യമായ മണ്ഡലപൂജ ഇന്ന് രാവിലെ 10.10നും 11.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുക. ഇതിനുശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല ഉത്സവത്തിന് തിരശ്ശീല വീഴും. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30-ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക് ദര്‍ശനം.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in