Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തിരിച്ചടി; യുക്രെയ്നില്‍ വിമാനങ്ങള്‍ക്ക് വിലക്ക്

ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തിരിച്ചടി; യുക്രെയ്നില്‍ വിമാനങ്ങള്‍ക്ക് വിലക്ക്
യുക്രെയ്നില്‍ റഷ്യ സൈനിക നടപടികള്‍ തുടങ്ങിയതോടെ ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തിരിച്ചടി. റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങള്‍ക്ക് യുക്രെയ്ന്‍ വിലക്കേർപ്പെടുത്തി. വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ഇതോടെയാണ് ഇന്ത്യന്‍ രക്ഷാദൗത്യം പാളിയത്. സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിലപാട് ഉടന്‍ യുഎന്‍ സുരക്ഷാസമിതിയില്‍ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കീവില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in