Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Petrol price to down in UAE| പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസം; യുഎഇയില്‍ നവംബറില്‍ ഇന്ധനവില കുറയും

Petrol price to down in UAE| പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസം; യുഎഇയില്‍ നവംബറില്‍ ഇന്ധനവില കുറയും
യുഎഇയില്‍ നവംബര്‍ മാസം ഇന്ധനവില കുറയും. ലിറ്ററിന് 11 ഫില്‍സ് മുതല്‍ 15 ഫില്‍സ് വരെയാണ് വില കുറച്ചത്. ഇതോടെ, ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ഇന്ധന വില കുറയും. പുതിയ നിരക്കുകള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു ലിറ്റര്‍ സൂപ്പര്‍ 98 പെട്രോളിന് ഇനി 2.63 ദിര്‍ഹമാണ് വില. ഒക്ടോബറില്‍ ഇത് 2.77 ദിര്‍ഹമായിരുന്നു. സ്പെഷല്‍ 95 പെട്രോളിന് 2.51 ദിര്‍ഹമായി. ഒക്ടോബറില്‍ 2.66 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന്റെ വില 2.44 ദിര്‍ഹമായി കുറഞ്ഞു. നേരത്തെ ഇത് 2.58 ദിര്‍ഹമായിരുന്നു. അതേസമയം, ഡീസലിന് ലിറ്ററിന് 2.67 ദിര്‍ഹമായി. ഒക്ടോബറില്‍ ഇത് 2.71 ആയിരുന്നു. നാല് ഫില്‍സിന്റെ വ്യത്യാസമാണ് വന്നത്. യുഎഇ ഫ്യുവല്‍ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി ആണ് നിരക്ക് പ്രഖ്യാപിച്ചത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in