Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരിതാശ്വാസ ചെലവുകളില്‍ വ്യക്തത വേണമെന്ന് രമേശ് ചെന്നിത്തല; പുറത്തുവന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകളെന്നും വിമര്‍ശനം

വയനാട് ദുരിതാശ്വാസ ചെലവുകളില്‍ വ്യക്തത വേണമെന്ന് രമേശ് ചെന്നിത്തല; പുറത്തുവന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകളെന്നും വിമര്‍ശനം
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കണക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. കണക്കുകളിലെ ആശയക്കുഴപ്പം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ തോതിലുള്ള പണം ചെലവഴിച്ചു എന്ന് വരുത്തിതീര്‍ക്കുകയും വസ്തുത പുറത്തുവന്നപ്പോള്‍ എസ്റ്റിമേറ്റ് ആണെന്ന് പറയുകയുമാണ് ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ല.ദുരിതാശ്വാസപ്രവര്‍ത്തനത്തിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ തുക വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ നല്‍കുന്നത് ശരിയാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in