Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കല്യാണവേഷത്തിൽ രോഹിത്തും വധുവും ട്രെയിനിൽ; ആശംസയേകി യാത്രക്കാർ

കല്യാണവേഷത്തിൽ രോഹിത്തും വധുവും ട്രെയിനിൽ; ആശംസയേകി യാത്രക്കാർ
Rohit-Chennithala-Bride പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ.രോഹിത്തും വധു ഡോ.ശ്രീജയും വിവാഹശേഷം തലസ്ഥാനത്തേക്ക് പുറപ്പെട്ടത് ട്രെയിനിൽ. വിവാഹവേഷത്തിൽ തന്നെ ആലുവ സ്റ്റേഷനിലെത്തിയ വധുവിനെയും വരനെയും കണ്ട് യാത്രക്കാർ അമ്പരന്നു. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും ഭാര്യ അനിതയുമുണ്ടായിരുന്നു. അങ്കമാലി ആഡ്ലക്സ് കൺവൻഷൻ സെന്‍ററിലെ ചടങ്ങുകൾക്ക് ശേഷമാണ് ജനശതാബ്ദി എക്സ്പ്രസില്‍ പ്രതിപക്ഷനേതാവും ഭാര്യയും മകനും മരുമകള്‍ക്കുമൊപ്പം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചത്. വിവാഹ വേഷത്തില്‍ വധൂവരുന്മാരെക്കണ്ട ആദ്യ അമ്പരപ്പ് മാറിയതോടെ ആശംസകളുമായെത്തിയ യാത്രക്കാർ ദമ്പതികള്‍ക്കൊപ്പം സെൽഫിയുമെടുത്തു. ഒരുമിച്ചുള്ള പ്രയാണത്തിന്‍റെ ആരംഭം കുറിച്ചതിന്‍റെ സന്തോഷം അവര്‍ക്കൊപ്പം ഇരുവരും പങ്കുവെച്ചു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in