Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിബിഐ അന്വേഷണം തടയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല | VIDEO

സിബിഐ അന്വേഷണം തടയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല | VIDEO
  കണ്ണൂർ : സിബിഐ അന്വേഷണം തടയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഭയം. മടിയിൽ കനം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ഭയക്കുന്നത്. ഗുരുതരമായ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനവും ചെയ്തത് കൊണ്ടാണ് സർക്കാരിന് ഭയം. സർക്കാർ നിലപാട് ഏകാധിപത്യപരമാണ്. തങ്ങൾ എന്ത് തോന്ന്യവാസവും കാണിക്കും അതിനെ ആരും ചോദ്യം ചെയ്യേണ്ടെന്ന ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്നും  രമേശ് ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/276484160385873[/embed]

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in