Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആർ എസ് എസിന്‍റെ വർഗീയ രാഷ്ട്രീയം മഞ്ചേശ്വരത്ത് വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല

ആർ എസ് എസിന്‍റെ വർഗീയ രാഷ്ട്രീയം മഞ്ചേശ്വരത്ത് വിലപ്പോവില്ലെന്ന് രമേശ് ചെന്നിത്തല
ആർ എസ് എസിന്‍റെ വർഗീയ രാഷ്ട്രീയം മഞ്ചേശ്വരത്ത് വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനെ ലാവലിൻ കേസിൽ നിന്ന് രക്ഷിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ പി.എസ്. ശ്രീധരൻപിള്ള മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിക്ക് എതിരെ ഒരക്ഷരം പിണറായി വിജയൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in