Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മും സർക്കാരും ശരശയ്യയില്‍ ; ഉദ്യോഗസ്ഥരെ ചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം : രമേശ് ചെന്നിത്തല | VIDEO

സിപിഎമ്മും സർക്കാരും ശരശയ്യയില്‍ ; ഉദ്യോഗസ്ഥരെ ചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം : രമേശ് ചെന്നിത്തല | VIDEO
  തിരുവനന്തപുരം : സിപിഎമ്മും സർക്കാരും ശരശയ്യയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണെന്നും അദ്ദേഹം പരിഹസിച്ചു. എം ശിവശങ്കർ കള്ളപ്പണ കേസിൽ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. സർക്കാരും പാർട്ടിയും ഡ്രിപ്പ് ഇട്ട അവസ്ഥയിലാണ്. പാർട്ടിക്കാണോ സർക്കാരിനാണോ കൂടുതൽ ദുർഗന്ധം എന്ന് മാത്രമാണ് സംശയം. ഉദ്യോഗസ്ഥന്‍റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലാവലിനിലും പിണറായി ചെയ്തത് ഇതു തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്‍റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്‍റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സഹായമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.   https://www.facebook.com/JaihindNewsChannel/videos/370862914059738      

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Save your stories

Sign in