Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലഹരിമരുന്ന് കച്ചവടത്തിനും അഴിമതിക്കും സിപിഎം അംഗീകാരം ; അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങനെ ? : രമേശ് ചെന്നിത്തല

ലഹരിമരുന്ന് കച്ചവടത്തിനും അഴിമതിക്കും സിപിഎം അംഗീകാരം ; അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങനെ ? : രമേശ് ചെന്നിത്തല
  കൊല്ലം : ലഹരിമരുന്ന് കച്ചവടത്തിനു അഴിമതിക്കും സിപിഎം അംഗീകാരം നല്‍കിയിരിക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രഏജന്‍സികളുടെ അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെയും സർക്കാരിന്‍റെയും തണലിലാണ് ബിനീഷ്  തന്‍റെ അധാര്‍മിക പ്രവര്‍ത്തനമെല്ലാം നടത്തിയത്. കോടിയേരിയുടെ  പിന്‍ബലം എല്ലാ കാര്യത്തിലും ബിനീഷിന് ഉണ്ടായിരുന്നു. സി.പി.എമ്മിനും സര്‍ക്കാരിനും ഇപ്പോള്‍ വികസനമെന്നാല്‍ അഴിമതിയും കമ്മീഷനുമാണ്.  സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടും മയക്കു മരുന്നു കച്ചവടവും അന്വേഷിക്കുന്നത് എങ്ങനെ വികസനത്തെ അട്ടിമറിക്കാവും ? കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെ ഒരു വികസന പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തിയിട്ടില്ലന്നും  അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in