Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആര്‍ സുഗതന്റെ കാപ്പ കരുതല്‍ തടങ്കല്‍ റദ്ദാക്കല്‍: സര്‍ക്കാരിന് ആരുമായും ഒത്തകളിയില്ല; സിപിഎം ആരോപണങ്ങളില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി

ആര്‍ സുഗതന്റെ കാപ്പ കരുതല്‍ തടങ്കല്‍ റദ്ദാക്കല്‍: സര്‍ക്കാരിന് ആരുമായും ഒത്തകളിയില്ല; സിപിഎം ആരോപണങ്ങളില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ സുഗതനെതിരായ കാപ്പാ കേസ് ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയുണ്ടെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ബിജെപിയുമായി കോണ്‍ഗ്രസിന് യാതൊരുവിധ ഒത്തുകളിയുമില്ലെന്നും, കഴിഞ്ഞ പത്ത് വര്‍ഷം ബിജെപിയുമായി ഒത്തുകളിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് നല്‍കിയതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്നും, ജനങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ വിവേകമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിജെപിയുമായി കോണ്‍ഗ്രസിനുള്ള ബന്ധത്തെക്കുറിച്ച് സിപിഎം നടത്തുന്ന ആരോപണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് കോടതി തീരുമാനങ്ങള്‍ ഉണ്ടായതെന്നും, ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Popular News

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു...

Save your stories

Sign in