Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിവുപോലെ ഇത്തവണയും പുതുവത്സരദിനം ഇടമലക്കുടിയിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിവുപോലെ ഇത്തവണയും പുതുവത്സരദിനം ഇടമലക്കുടിയിൽ
Ramesh-Chennithala പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതിവുപോലെ ഇത്തവണയും പുതുവത്സരദിനം ഇടമലക്കുടിയിൽ. സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം. വികസനം ഇനിയുമെത്താത്ത വാഹന സൗകര്യമൊന്നുമില്ലാത്ത, പഞ്ചായത്ത് ആസ്ഥാനം പോലും ഇപ്പോഴും ദേവികുളത്ത് പ്രവർത്തിക്കുന്ന ഇടമലക്കുടിയിലേക്ക് ദുർഘടം പിടിച്ച പാതയിലൂടെ വേണം എത്തിച്ചേരുവാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും വിവിധ കുടികളിൽ സന്ദർശനം നടത്തുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത നേരിൽ കണ്ടറിയുകയും ചെയ്യും.

Related articles

See all
Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Save your stories

Sign in