Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം; പിണറായിയുടെ നിലപാട് മുൻകൂർ ജാമ്യം എടുക്കലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം; പിണറായിയുടെ നിലപാട് മുൻകൂർ ജാമ്യം എടുക്കലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ തന്‍റെ  ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വരട്ടേ എന്ന മുഖ്യമന്ത്രിയുടെ നിലപാട് മുൻകൂർ ജാമ്യം എടുക്കുന്നതാണെണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. അഴിമതി നടത്തിയവര്‍ക്ക് മുഖ്യമന്ത്രി പരിരക്ഷ നല്‍കുന്നു.   പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വർണ്ണകള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കരയില്‍ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. https://www.facebook.com/JaihindNewsChannel/videos/832848067245010

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in