മുതിർന്ന അഭിഭാഷകൻ രാം ജെത് മലാനി അന്തരിച്ചു. 96 വയസായിരുന്നു. നിലവിലെ രാജ്യസഭാംഗമാണ്. ദീർഘകാലം ബിജെപിയിൽ പ്രവർത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിന്നീട് രാജി വെച്ചു. 1923ൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിഖർപൂരിലായിരുന്നു ജനനം. അഭിഭാഷകനായ മഹേഷ് ജെഠ്മലാനി മകനാണ്.
മുതിർന്ന അഭിഭാഷകൻ രാം ജെത് മലാനി അന്തരിച്ചു