Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓർക്കുന്നോ... ജാഗ്രത പുലർത്തണമെന്ന രാഹുലിന്‍റെ മുന്നറിയിപ്പ്

ഓർക്കുന്നോ... ജാഗ്രത പുലർത്തണമെന്ന രാഹുലിന്‍റെ മുന്നറിയിപ്പ്
കൊറോണ മുന്നറിയിപ്പുകള്‍ ആവർത്തിച്ചാവർത്തിച്ച് രാജ്യത്തിന് നല്‍കിയ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ പോയ സർക്കാരുകള്‍ക്ക് വീണ്ടുമൊരു ഓർമ്മക്കുറിപ്പ്... മുന്‍കരുതലോടെ പ്രവർത്തിച്ചില്ലെങ്കില്‍ രാജ്യം വളരെ വേദനാജനകമായ നാളുകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് ആളുകളെ മാത്രമല്ല രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും സുനാമി പോലെ തകർത്തെറിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. "ആവർത്തിച്ച് പറഞ്ഞിട്ടും തന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ സർക്കാരോ ഉത്തരവാദിത്വപ്പെട്ടവരോ തയ്യാറായില്ല. അവർ ഇനിയും ഇതേക്കുറിച്ച് ബോധവാന്മാരായിട്ടില്ല. " - അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ കൊറോണയെ മാത്രമല്ല, മറിച്ച് അത് കൊണ്ടുവരുന്ന ഭീകരമായ സാമ്പത്തിക തകർച്ചയെയും നേരിടാന്‍ സ്വയം സജ്ജരാകേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/197173004906256/ രാഹുൽ ഗാന്ധി ജിയുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ രാജ്യം ഇങ്ങനൊരു അടിയന്തിര സാഹചര്യങ്ങളിൽ എത്തില്ലായിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in