Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രമുഖര്‍ പ്രതിപക്ഷ നേതാവിനെ കാണേണ്ടെന്ന് പറയുന്നത് സര്‍ക്കാരിന്‍റെ അരക്ഷിതാവസ്ഥ'; രാഹുല്‍ ഗാന്ധി

'പ്രമുഖര്‍ പ്രതിപക്ഷ നേതാവിനെ കാണേണ്ടെന്ന് പറയുന്നത് സര്‍ക്കാരിന്‍റെ അരക്ഷിതാവസ്ഥ'; രാഹുല്‍ ഗാന്ധി
ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രമുഖരായ വിദേശ നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അവരുടെ അരക്ഷിതാവസ്ഥ കാരണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നോതവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ പ്രമുഖര്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കുന്നത് ഒരു പാരമ്പര്യമാണ്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ മാത്രമല്ല, തങ്ങളും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നവരാണ് എന്ന കാര്യം ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in