Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി

ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി
കോ​ണ്‍​ഗ്ര​സ് അ​ദ്ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ഗാ​ന്ധി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​കളു​മാ​യി ഡൽഹിയിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോൺഗ്രസ് പാർട്ടിയുടെ വിദേശകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്. മുന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.മ​ന്‍​മോ​ഹ​ന്‍ സിം​ഗും, യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധിയും ചര്‍ച്ചകളില്‍ പ​ങ്കെ​ടു​ത്തു. കൂടിക്കാഴ്ചയിൽ ജി-20 ​രാ​ജ്യ​ങ്ങ​ളി​ലേ​യും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​യും സ്ഥാ​ന​പ​തി​മാരുമായി കോൺഗ്രസിന്‍റെ വിദേശനയം ചർച്ച ചെയ്തു.  ഫെ​ബ്രു​വ​രി 15ന് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെങ്കിലും പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച മാറ്റിവച്ചത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in