Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റിന്‍റെ സമയം പാഴാക്കരുത് ; ചർച്ചയാകേണ്ടത് വിലക്കയറ്റവും കർഷകരും പെഗാസസും : രാഹുല്‍ ഗാന്ധി

പാർലമെന്‍റിന്‍റെ സമയം പാഴാക്കരുത് ; ചർച്ചയാകേണ്ടത് വിലക്കയറ്റവും കർഷകരും പെഗാസസും : രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : പാർലമെന്‍റില്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയർത്തുന്നത്  മോദി സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. പാർലമെന്‍റില്‍ പ്രതിപക്ഷത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഭരണപക്ഷം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. "പാർലമെന്‍റംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും രാജ്യതാല്‍പര്യങ്ങള്‍ക്ക് വിധേയമായ ചർച്ചകള്‍ നടത്തുന്നതുമാണ് ജനാധിപത്യത്തിന്‍റെ അടിത്തറ. എന്നാല്‍ അതിന് മോദി സർക്കാർ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല. പാർലമെന്‍റിന്‍റെ സമയം പാഴാക്കരുത്. വിലക്കയറ്റവും , കർഷകരും , പെഗാസസുമാണ് സഭകളില്‍ ചർച്ചയാകേണ്ടത് "- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.    

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in