നാളെ കേരളത്തിൽ എത്തുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. രണ്ട് ദിവസം കേരളത്തില്‍ ഉണ്ടാകുമെന്നും. കേരളത്തിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു.
https://youtu.be/WQu2lUXtCHs
നാളെ കേരളത്തിൽ എത്തുമെന്ന് രാഹുൽ ഗാന്ധി