Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| തെന്നലയുടേയും പത്മരാജന്റെയും കുടുംബത്തിന് സാന്ത്വനമായി രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം

RAHUL GANDHI| തെന്നലയുടേയും പത്മരാജന്റെയും കുടുംബത്തിന് സാന്ത്വനമായി രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം
അന്തരിച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ സി വി പത്മരാജന്റെ കൊല്ലം പരവൂരിലെ അന്ത്യവിശ്രമസ്ഥലത്ത് എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടികള്‍ക്ക് ശേഷമാണ് റോഡ് മാര്‍ഗ്ഗം ലാക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയത്. തുടര്‍ന്ന് പത്മരാജന്‍ വക്കീലിന്റെ കുടുംബ വീട്ടിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഒട്ടേറെ കോണ്‍ഗ്രസ്പ്രവർത്തകരും അനുയായികളും പത്മാരാജന്‍റെ വസതിയില്‍ എത്തിയിരുന്നു. അതിനുശേഷം തിരുവനനതപുരത്ത് മുക്കോലയിലെ അന്തരിച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക് രാഹുല്‍ഗാന്ധി എത്തി. തെന്നല ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ രാഹുല്‍ ഗാന്ധി പങ്കുചേര്‍ന്നു.

Related articles

See all
Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

'ദി കേരള സ്റ്റോറി 2' ന് വിലക്കോ? സെൻസർ ബോർഡിന് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി

Latest News

ഇരുമ്പുമറ'യിലെ വിള്ളലുകള്‍: യാഥാര്‍ത്ഥ്യം നിഷേധിക്കുന്ന സിപിഎമ്മും ഉള്ളില്‍ പുകയുന്ന 'ട്രേ...

Latest News

Idukki Nursing College| ഇടുക്കി നഴ്‌സിങ് കോളജ് സമരം: 'വേണമെങ്കില്‍ പഠിച്ചാല്‍ മതി, കോളജ് പ...

Save your stories

Sign in