Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനവിധി മാനിക്കുന്നു; പാഠം ഉള്‍ക്കൊള്ളും, ജനങ്ങള്‍ക്കായി പ്രവര്‍ത്തനം തുടരും': രാഹുല്‍ ഗാന്ധി

'ജനവിധി മാനിക്കുന്നു; പാഠം ഉള്‍ക്കൊള്ളും, ജനങ്ങള്‍ക്കായി പ്രവര്‍ത്തനം തുടരും': രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി രാഹുല്‍ ഗാന്ധി.  തെരഞ്ഞെടുപ്പിനായി കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ  അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. വിജയികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.   https://twitter.com/RahulGandhi/status/1501863045609492481  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in