Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു': മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

'കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു': മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി
Rahul-Gandhi രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി. 'എന്‍റെ പിതാവിന്‍റെ പേരിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളൊന്നും താങ്കളെ രക്ഷിക്കില്ല. യുദ്ധം കഴിഞ്ഞു. താങ്കളുടെ കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു. താങ്കള്‍ക്ക് എന്‍റെ സ്നേഹാലിംഗനം' - കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1124912990581452800

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in