Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നാം കടന്നുപോകുന്നത് കഠിനമായ കാലഘട്ടത്തിലൂടെ; ജാഗ്രത പാലിക്കണം' : രാഹുല്‍ ഗാന്ധിയുടെ സന്ദേശം

'നാം കടന്നുപോകുന്നത് കഠിനമായ കാലഘട്ടത്തിലൂടെ; ജാഗ്രത പാലിക്കണം' : രാഹുല്‍ ഗാന്ധിയുടെ സന്ദേശം
rahul-gandhi-meeting കൊവിഡ് -19 വൈറസ് വ്യാപനം ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തിയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവരെ അഭിനന്ദിച്ചും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും ജാഗ്രത പുലർത്തേണ്ട ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ വളരെ നിർണായകമാണ്. സർക്കാര്‍ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തന്‍റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മലയാളത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം. കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ഡോക്ടർമാരുള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകരെയും അവശ്യ സേവനങ്ങള്‍ എത്തിക്കുന്നവരെയും, ശുചീകരണ തൊഴിലാളികളെയും ജില്ലാ ഭരണകൂടത്തെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.   https://twitter.com/RGWayanadOffice/status/1242400933205565440

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in