Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഗുജറാത്ത് മോഡൽ കാണുന്നുണ്ട്'; കൊവിഡ് മരണ നിരക്കിൽ ഒന്നാം സ്ഥാനത്ത്, വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

'ഗുജറാത്ത് മോഡൽ കാണുന്നുണ്ട്';  കൊവിഡ് മരണ നിരക്കിൽ ഒന്നാം സ്ഥാനത്ത്, വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
  കൊവിഡ് മരണ നിരക്കിൽ ഗുജറാത്ത് ഒന്നാമതെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. 'ഗുജറാത്ത് മോഡൽ കാണുന്നുണ്ട്' എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് മരണ നിരക്ക് വ്യക്തമാക്കിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 6.25 ശതമാനമാണ് ഗുജറാത്തിലെ കൊവിഡ് മരണ നിരക്ക്. മരണ നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയേക്കാൾ ഇരട്ടിയാണ് ഗുജറാത്തിലെ മരണ നിരക്ക്. https://twitter.com/RahulGandhi/status/1272723342076723200

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in