Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ 'ന്യായ് പദ്ധതി' നടപ്പിലാക്കി ഛത്തീസ്ഗഢ് സർക്കാർ; 19 ലക്ഷം കര്‍ഷകര്‍ക്കായി 5700 കോടി രൂപ വകയിരുത്തി

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ  'ന്യായ് പദ്ധതി'  നടപ്പിലാക്കി ഛത്തീസ്ഗഢ് സർക്കാർ; 19 ലക്ഷം കര്‍ഷകര്‍ക്കായി 5700 കോടി രൂപ  വകയിരുത്തി
  രാജീവ് ഗാന്ധിയുടെ 29 ാം രക്തസാക്ഷിത്വ ദിനത്തിൽ 'രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജന' പദ്ധതി നടപ്പിലാക്കി ഛത്തീസ്ഗഢ് സർക്കാർ. പദ്ധതിയിലൂടെ സംസ്ഥാനത്തെ 19 ലക്ഷം കര്‍ഷകര്‍ക്കായി 5700 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തി. നാല് ഘട്ടങ്ങളിലായി തുക കര്‍ഷകരുടെ കൈകളിലെത്തും. പദ്ധതിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. https://twitter.com/bhupeshbaghel/status/1263280749060358144

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in