Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുൽ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയിൽ ഹാജരാകും

രാഹുൽ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയിൽ ഹാജരാകും
rahul-gandhi-meeting ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലയാളി എന്ന് വിളിച്ചതിനെതിരായ കേസിൽ രാഹുൽ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയിൽ ഹാജരാകും.  ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് ജബൽ പൂരിൽ വച്ച് അന്നത്തെ ബിജെപി അധ്യക്ഷൻ ആയിരുന്ന അമിത് ഷായെ കൊലയാളി എന്ന് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തത്.  നാളെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വലിയ സ്വീകരണം ഒരുക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.  വിമാനത്താവളം മുതൽ കോടതി വരെ ഉള്ള വഴികളിൽ ഉടനീളം പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് സ്വാഗതം നേരുമെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.  

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in