Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത് ; മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് ചങ്ങാതിമാരുടെ പോക്കറ്റ് നിറക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94-ാം സ്ഥാനത്ത് ; മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് ചങ്ങാതിമാരുടെ പോക്കറ്റ് നിറക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94–ാമതെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ ദാരിദ്രര്‍ക്ക് വിശക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് ചങ്ങാതിമാരുടെ പോക്കറ്റ് നിറക്കുകയണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1317311317275914240 അതേസമയം  ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 94–ാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ആകെ 107 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതീവ ഗുരുതരമായ സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ദാരിദ്ര്യനിർമാർജനത്തിന് രാജ്യം സ്വീകരിച്ച നടപടികൾ, പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ ആരോഗ്യം, കുട്ടികളിലെ പോഷകാഹാരക്കുറവ്, വളർച്ചാക്കുറവ് തുടങ്ങിയ കാര്യങ്ങൾ അപഗ്രഥിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.      

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in