Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി
രാജ്യത്തിന്‍റെ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ശക്തമായ നേതൃത്വവും അതിശയകരമായ മാനേജ്‌മെന്‍റ് വൈഭവവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഉരുക്ക് വനിതയായിരുന്നു ഇന്ദിര ഗാന്ധി. "ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച എന്‍റെ പ്രിയപ്പെട്ട മുത്തശ്ശിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു" എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in