Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ധാർഷ്ട്യത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നല്‍കണം'; ജൂണ്‍ നാലിന് പുതിയ ഉദയമുണ്ടാവും: രാഹുല്‍ ഗാന്ധി

'ധാർഷ്ട്യത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നല്‍കണം'; ജൂണ്‍ നാലിന് പുതിയ ഉദയമുണ്ടാവും: രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ നാലിന് പുതിയ ഉദയമുണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത ചൂടിലും ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാന്‍ എല്ലാവരും  വോട്ട് ചെയ്യുന്നത് അഭിമാനകരമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ എക്സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ധാർഷ്ട്യത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ച്.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in