Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കശ്മീരില്‍ സാധരണക്കാർ കൊല്ലപ്പെടുന്നു; കശ്മീരി പണ്ഡിറ്റുകള്‍ നാടുവിടുന്നു : കേന്ദ്ര സർക്കാർ സിനിമകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലെന്ന് രാഹുല്‍ ഗാന്ധി

കശ്മീരില്‍ സാധരണക്കാർ കൊല്ലപ്പെടുന്നു; കശ്മീരി പണ്ഡിറ്റുകള്‍ നാടുവിടുന്നു : കേന്ദ്ര സർക്കാർ സിനിമകള്‍ പ്രചരിപ്പിക്കുന്ന തിരക്കിലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കശ്മീരില്‍ തുടർച്ചയായി അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നതില്‍ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി. അധ്യാപകർ, ബാങ്ക് മാനേജർമാർ തുടങ്ങി ദിനംപ്രതി സാധാരണക്കാർ കശ്മീരില്‍ കൊല്ലപ്പെടുകയാണ്. കശ്മീരി പണ്ഡിറ്റുകള്‍ പലായനം ചെയ്യുകയാണ്. എന്നാല്‍ ജനങ്ങളെ സംരക്ഷിക്കേണ്ടവർക്ക് സിനിമകളുടെ പ്രചരണത്തിന് തന്നെ സമയം കിട്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. class="twitter-tweet">

बैंक मैनेजर, टीचर और कई मासूम लोग रोज़ मारे जा रहे हैं, कश्मीरी पंडित पलायन कर रहे हैं।

जिनको इनकी सुरक्षा करनी है, उनको फिल्म के प्रमोशन से फुर्सत नहीं है। भाजपा ने कश्मीर को सिर्फ अपनी सत्ता की सीढ़ी बनाया है। कश्मीर में अमन कायम करने के लिए तुरंत कदम उठाइए, प्रधानमंत्री जी। pic.twitter.com/cWaHH8pONh — Rahul Gandhi (@RahulGandhi) June 2, 2022 https://platform.twitter.com/widgets.js ബിജെപി കശ്മീരിനെ അധികാരം നിലനിർത്തുന്നതിന്  വേണ്ടി ഉപയോഗിക്കുകയാണ്. കശ്മീരില്‍ സമാധാനം കൊണ്ട് വരാന്‍  എത്രയും വേഗം പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in