Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് സർക്കാർ അടിയന്തരമായി ഇടപെടണം : രാഹുല്‍ ഗാന്ധി

യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് സർക്കാർ അടിയന്തരമായി ഇടപെടണം : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി :യുക്രെയ്ന്‍ ഭീകരമായ പ്രതിസന്ധി നേരിടുമ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സർക്കാർ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി.  ഇന്ത്യൻ വിദ്യാർത്ഥികളോട് യുക്രെയ്ൻ സൈന്യം ക്രൂരമായി പെരുമാറുന്നതായുള്ള വിഡിയോയും  രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു. യുക്രൈനിൽ വിദ്യാർത്ഥികൾ ഇത്തരം പീഡനങ്ങൾ നേരിടുന്നത് കാണുമ്പോൾ തന്‍റെ ഹൃദയം നോവുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒഴിപ്പിക്കൽ പദ്ധതി വിദ്യാർത്ഥികളുമായി കേന്ദ്രസർക്കാർ ഉടൻ പങ്കുവയ്ക്കണമെന്ന്  രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. . ഈ വിഡിയോ വിദ്യാർത്ഥികളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഒരു രക്ഷിതാവിനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്ന് രാഹുൽ പറഞ്ഞു. നാം നമ്മുടെ ജനങ്ങളെ കൈവിടരുതെന് അദ്ദേഹം കൂട്ടിച്ചേർത്തു. https://twitter.com/RahulGandhi/status/1498125685793173509?t=g7uVIN_uET0utSjct2ARJQ&s=08

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in