Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിറിൽ റമഫോസയുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി

സിറിൽ റമഫോസയുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി
RahulGandhi-CyrilRamaphosa റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ അതിഥിയായി എത്തിയ സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്‍റുമായ സിറിൽ റമഫോസയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ്, ആനന്ദ് ശർമ്മ എന്നിവർ കൂടിക്കാഴ്ച നടത്തി. രണ്ട് പാർട്ടികളും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. പ്രാദേശിക - ആഗോള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വർണവിവേചനത്തിനെതിരായ ഇന്ത്യൻ ഇടപെടലിനെ റമഫോസ പ്രകീർത്തിച്ചു. സിറിൽ റമഫോസ രാഹുൽഗാന്ധിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കുകയും അദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.തുടർ നടപടികൾ ഇരു പാർട്ടികളുടേയും വിദേശ വിഭാഗങ്ങൾ കൈകാര്യം ചെയ്യും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in