Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ ഇടപെടണം ; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്‌

അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ ഇടപെടണം ; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്‌
ന്യൂഡല്‍ഹി :  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ലക്ഷദ്വീപിന്റെ സംസ്കാരത്തേയെയും ജനങ്ങളുടെ ഭാവിയെയും തകർക്കുന്നതാണ്. ജനപ്രതിനിധികളുമായോ പൊതു ജനങ്ങളുമായോ കൂടിയാലോചനകൾ ഇല്ലാതെയാണ് അഡ്മിനിസ്ട്രേറ്റർ തീരുമാനങ്ങൾ എടുക്കുന്നത്. വിവാദ ഉത്തരവുകൾ പിൻവലിക്കാൻ ഇടപെടണമെന്നും  രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in