Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"ഇത് ജനങ്ങൾ ചോദിച്ചു വാങ്ങിയ സർക്കാർ"; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി

"ഇത് ജനങ്ങൾ ചോദിച്ചു വാങ്ങിയ സർക്കാർ"; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി. സതീശനും പുതിയ യു.ഡി.എഫ്. മന്ത്രിസഭയ്ക്കും ആശംസകളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നേരിട്ട് പങ്കെടുത്തതിന് പിന്നാലെയാണ് അദ്ദേഹം  പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ചത്.

"ജനങ്ങള്‍ ചോദിച്ചു വാങ്ങിയ സര്‍ക്കാര്‍" എന്നാണ് കേരളത്തിലെ പുതിയ ഭരണമാറ്റത്തെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും, ജനകീയ ആവശ്യങ്ങൾ മുൻനിർത്തി സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാൻ ഈ സർക്കാരിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രികയിലെ ഉറപ്പുകൾ പാലിച്ചുതുടങ്ങിയ സർക്കാരിന്റെ നിലപാടുകളെയും കോൺഗ്രസ് നേതൃത്വം അഭിനന്ദിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in