Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അമേരിക്കയെ ഒന്നിപ്പിക്കാന്‍ ബൈഡന് കഴിയും, കമല വൈസ് പ്രസിഡന്‍റ് ആകുന്നത് അഭിമാനം ; അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

അമേരിക്കയെ ഒന്നിപ്പിക്കാന്‍ ബൈഡന് കഴിയും, കമല വൈസ് പ്രസിഡന്‍റ് ആകുന്നത് അഭിമാനം ; അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
  ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. അമേരിക്കയെ ഒന്നിപ്പിക്കാനും ദിശാബോധം നല്‍കാനും ബൈഡന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമല ഹാരിസ് അമേരിക്കയിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റ് ആകുന്നത് അഭിമാനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1325123569240559617   https://twitter.com/RahulGandhi/status/1325128340693397506   അതേസമയം അമേരിക്കയുടെ നാല്‍പത്തിയാറാം പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്ര ഭൂരിപക്ഷം നേടിയാണ് വിജയം. പെന്‍സില്‍വാനിയ സ്റ്റേറ്റിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെയാണ് ബൈഡന് ഭൂരിപക്ഷം ലഭിച്ചത്. ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in