Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സലിം കുമാറിന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടം: രാഹുല്‍ ഗാന്ധി

സലിം കുമാറിന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രശസ്ത ചലച്ചിത്ര നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിം കുമാറിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സലിം കുമാര്‍ മലയാള ചലച്ചിത്ര രംഗത്തെ ഒരു അതികായനായിരുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുകയും അതേസമയം തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. സലിം കുമാറിന്റെ വേര്‍പാട് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ നികത്താനാകാത്ത വലിയൊരു നഷ്ടമാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയൂം സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുല്‍ ഗാന്ധി അറിയിച്ചു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Save your stories

Sign in