Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ

രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ
rahul-gandhi-meet കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സംഥാനങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനവും മറ്റ് പൊതു വിഷയങ്ങളും ചർച്ച ആകും. അശോക് ഗലോട്ട്, കമൽനാഥ്, ഭൂപേഷ് ബാഗൽ, അമരീന്ദർ സിംഗ് അടക്കമുള്ള മുഖ്യമന്ത്രിമാരും കർണാടക ഉപ മുഖ്യമന്ത്രി ജി പരമേശ്വരയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് മുഖ്യമന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെടും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in