Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'പരിശോധനയില്ല, വാക്‌സിനില്ല, കിടക്കകളില്ല...പി.എം കെയര്‍ ഫണ്ട് എവിടെ ?' ; കൊവിഡില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

'പരിശോധനയില്ല, വാക്‌സിനില്ല, കിടക്കകളില്ല...പി.എം കെയര്‍ ഫണ്ട് എവിടെ ?' ;  കൊവിഡില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
  ന്യൂഡൽഹി: കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് പരിശോധനയില്ല, വാക്‌സിന്‍ ഇല്ല, ആശുപത്രി കിടക്കകളില്ല. പി.എം കെയര്‍ ഫണ്ട് എവിടെയെന്നും അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു. https://twitter.com/RahulGandhi/status/1382561051619819520 വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ  രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. വിദേശവാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്ന വാര്‍ത്ത പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നീട് നിങ്ങളെ നോക്കി ചിരിക്കും ശേഷം നിങ്ങളോട് യുദ്ധം ചെയ്യും, അപ്പോള്‍ നിങ്ങള്‍ ജയിക്കും’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in