Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം : രാഹുൽ ഗാന്ധി

കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം : രാഹുൽ ഗാന്ധി
  ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയിലെ യുവാക്കളുടെ ഭാവിയുമായി കളിക്കാൻ കേന്ദ്രസർക്കാർ എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. https://twitter.com/RahulGandhi/status/1381195906746228748 സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് ഞായറാഴ്ച കത്ത് നൽകിയിരുന്നു. തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in