Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി കൈയേറാന്‍ ചൈനയെ അനുവദിച്ചത്; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി കൈയേറാന്‍ ചൈനയെ അനുവദിച്ചത്; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി
  ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വസിക്കുന്നു. ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി കൈയേറാന്‍ ചൈനയെ അനുവദിച്ചതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ആരുടെ കള്ളങ്ങളാണ് അവര്‍ക്ക് സുരക്ഷയൊരുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1294826484561932289

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in