Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് ജനാധിപത്യം മരിച്ചു ; അധികാരം പണം ഉപയോഗിച്ച് ബിജെപി കവർന്നെടുക്കുന്നു : രാഹുൽ ഗാന്ധി

രാജ്യത്ത് ജനാധിപത്യം മരിച്ചു ; അധികാരം പണം ഉപയോഗിച്ച് ബിജെപി കവർന്നെടുക്കുന്നു : രാഹുൽ ഗാന്ധി
  ന്യൂഡല്‍ഹി : രാജ്യത്ത് ജനാധിപത്യം മരിച്ചുവെന്ന് രാഹുൽ ഗാന്ധി. ജനങ്ങൾ നൽകുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവർന്നെടുക്കുകയാണ്. രാജ്യതാൽപര്യത്തിന് വിപരീതമായാണ് നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്തെ നിലനിർത്തുന്ന ഘടകങ്ങളെ ആർഎസ്എസ് ഇല്ലായ്മ ചെയ്യുകയാണ്.   മതേതരത്വത്തെ ബിജെപി ആക്രമിക്കുന്നു. പാവങ്ങൾക്ക് പ്രയോജനശൂന്യമായ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തെ രണ്ടു പേരുടെ ലാഭത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൂത്തുക്കുടി വിഒസി കോളേജിൽ അഭിഭാഷകരുമയി സംവദിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in