Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഈ ദുരിതം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന്‍റെ പരിണിത ഫലം': വിലക്കയറ്റത്തിന്‍റെ വിവരങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി

'ഈ ദുരിതം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന്‍റെ പരിണിത ഫലം': വിലക്കയറ്റത്തിന്‍റെ വിവരങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി
മോദി ഭരണകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ഉണ്ടായ വിലക്കയറ്റത്തിന്‍റെ വിവരങ്ങള്‍ എണ്ണിപറഞ്ഞ് രാഹുല്‍ഗാന്ധി. 2014 ല്‍ നിന്ന് 2022 ആകുമ്പോള്‍ അവശ്യസാധനങ്ങളുടെ വിലയില്‍ ഉണ്ടായ കുതിപ്പും അദ്ദേഹം ചൂണ്ടികാട്ടുന്നുണ്ട്. പാലിന് 39.7%, ഗോതമ്പ് 27.1%, അരി 21.3%, ഉള്ളിക്ക് 67.8%, കിഴങ്ങിന് 23.7%, തക്കാളി 37.5%, കടുകെണ്ണ 95.7%, റിഫൈന്‍ഡ് എണ്ണ 89.4%, പരിപ്പിന് 47.8% എന്നിങ്ങനെയാണ് കഴിഞ്ഞ 8 വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നിരിക്കുന്നത്. തൊഴിലില്ലായ്മ ഒരു മഹാമാരി പോലെ വ്യാപിക്കുകയാണ്. എല്ലാ മേഖലകളിലും വരുമാനം ഇടിയുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഇടിയുമ്പോഴും മോദി സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലായെന്ന് നടിക്കുകയാണ്. ജനങ്ങളുടെ ഈ ദുരിതം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന്‍റെ പരിണിത ഫലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in