Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു, പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു, പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗല്‍വാനില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്കായിരുന്നു അതിന്‍റെ വില നല്‍കേണ്ടിവന്നതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. https://twitter.com/RahulGandhi/status/1273857069775335424

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in