Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ; ഭരണം തുലാസില്

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ; ഭരണം തുലാസില്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം മുൻ ഡി.ജി.പി കൂടിയായ ആർ. ശ്രീലേഖ രാജിവെച്ചതോടെ ബി.ജെ.പിയിൽ വൻ രാഷ്ട്രീയ പൊട്ടിത്തെറി രൂപപ്പെട്ടു. രാജിക്കത്ത് മേയർ വി.വി. രാജേഷിന് അവർ കൈമാറി. കേവലം ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ ഭരണത്തിലേറിയ ബി.ജെ.പി ഭരണസമിതിക്ക് കനത്ത തിരിച്ചടിയാണ് ഈ രാജി സമ്മാനിച്ചിരിക്കുന്നത്. 50 തികച്ചുനിന്ന ബി.ജെ.പി കൗൺസിലർമാരുടെ എണ്ണം 49 ആയി കുറഞ്ഞതോടെ കോർപ്പറേഷനിലെ ബി.ജെ.പിയുടെ ഭരണം വലിയ പ്രതിസന്ധിയിയിലാവുകയും തുലാസിലാവുകയും ചെയ്തിരിക്കുകയാണ്.

നേതൃത്വവുമായുള്ള കടുത്ത ഭിന്നതയും അതൃപ്തിയുമാണ് പെട്ടെന്നുള്ള ഈ രാജിയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ. തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം നൽകാത്തതിലുള്ള ശക്തമായ അമർഷമാണ് ആർ. ശ്രീലേഖയുടെ രാജിക്ക് പിന്നിലെ പ്രധാന കാരണം. മുൻപും പാർട്ടി നേതൃത്വവും ശ്രീലേഖയും തമ്മിൽ പല വിഷയങ്ങളിലും പരസ്യമായ അസ്വാരസ്യങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in